GUESS THE CHRONICLES
🇦🇷⚽🏆⚽🇧🇷
🔥🔥
*കോപ്പ അമേരിക്കയിൽ മുത്തമിടുന്നത് ആരാകും........?*
*മെസ്സി നയിക്കുന്ന അർജന്റീനയോ നെയ്മറുടെ ബ്രസീലോ........?*
*⚽ ചരിത്രം ഉറങ്ങുന്ന മാറക്കാനയിൽ നാളെ പുലർച്ചെ ചിരവൈരികൾ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമെന്നറിയാൻ നമുക്ക് കാത്തിരിക്കാം .*
*നിങ്ങൾ പ്രവചിക്കൂ....* 🔥 *സമ്മാനം നേടൂ...*🔥
🇦🇷⚽🏆⚽🇧🇷
🔥🔥
*⚽ ചരിത്രം ഉറങ്ങുന്ന മാറക്കാനയിൽ പുലർച്ചെ ചിരവൈരികൾ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമെന്നറിയാനുള്ള നമ്മുടെ കാത്തിരിപ്പ് അവസാനിച്ചിരിളക്കുന്നു .*
*ബാദിരിയ sports club SPARK RISERS ' GUESS തെ CHRONICLES വിജയിയെ പ്രഖ്യപിക്കുന്ന സമയം ഇതാ അടുത്തിരിക്കുന്നു....*🔥👉👉👉👉👉👉
⚽⚽⚽🏆⚽⚽⚽
കാൽപ്പന്തു കളിയിൽ വിസ്മയങ്ങൾ മാരക്കാനയിൽ ചരിത്രം സൃഷ്ടിച്ചപ്പോൾ പ്രവചനത്തിലൂടെ ചരിത്രം കുറിക്കാൻ ഉള്ള ശ്രമത്തിൽ നമ്മളും വിജയിച്ചിരിക്കുന്നു.....🔥🔥🔥
ബ്രസീലോ അർജന്റീനയോ എന്നത് ഒരു ചെറിയ ചോദ്യം മാത്രം ആയിരുന്നില്ല..... അതൊരു ഇതിഹാസം ആരുടെ കാലുകളാൽ നിർണയിക്കപ്പെടും എന്ന പ്രവചനം ആയിരുന്നു...
അതിൽ ലോകത്തോടൊപ്പം ബദിരിയ sports club SPARK RISERS കൂടെ ഒന്നിച്ചപ്പോൾ ഇതിഹാസത്തിന്റെ കയ്യൊപ്പിൽ നമ്മളും ചേർന്നു......
ആകെ 5 വിജയ പ്രവചനനങ്ങൾ ആണ് ഉണ്ടായത്((Argentina1-0))
1.Aswathy chandran
2.Swathy S. Dinesh
3.Aswathy. K. S
4.Jasmi jahangir
5.Sameena
ഈ 5 പ്രവചനങ്ങളിൽ നിന്നും നറുക്കെടുപ്പിലൂ ടെ വിജയി ആയി ഒരാൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു..
The winner is....................
None other than.......
*ASWATHY.K. S* (dept: physics science )
SPARK RISERS
Comments
Post a Comment